top of page
Writer's picturecomrade media

പുസ്തകപ്രകാശനവും ആദരവും മാതൃഭാഷാദിനത്തിൽ .


സാഹിതി കോമ്രേഡ്

ഗവേഷണ കേന്ദ്രത്തിൽ വച്ച് , എഴുത്തുകാരൻ അരവിന്ദ് ജ്യോതിയുടെ അരവിന്ദം എന്ന പുസ്തക പ്രകാശനം , വിശിഷ്ടവ്യക്തികളെ ആദരിക്കൽ എന്നീ ചടങ്ങുകൾ നടന്നു.

ശ്രീമതി രമ്യ രോശ്നി IPS ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം

ശ്രീ ബിന്നി സാഹിതി സ്വാഗതവും പ്രശസ്ത ഭാഷാ പണ്ഡിതൻ ഡോക്ടർ നടുവട്ടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനവും ചെയ്തു.


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും കുട്ടികളുടെ പ്രിയപ്പെട്ട

ഗണിത മാന്ത്രികനുമായ ശ്രീ പള്ളിയറ ശ്രീധരൻ , അരവിന്ദം കവിതാ സമാഹാരം പ്രകാശനം ചെയ്തു.


ബാലസാഹിത്യ പുരസ്കാര ജേ

താവ് സാഗ ജയിംസ്, ഗവേഷക എൻട്രൻസ് വിജയി സുജ സാഹിബ്, PhD കരസ്ഥമാക്കിയ ഡോക്ടർ കവിത, യുജിസി നെറ്റ് പരീക്ഷാ വിജയി വിശാൽ സാം കുരാക്കാർ എന്നിവരെ ആദരിച്ചു.

സാഹിതി കോമ്രേഡ് ഡയറക്ടർ

സാം കുരാക്കാർ , മനുഷ്യാവകാശ കമ്മീഷൻ എസ് പി . ശ്രീ ദേവ മനോഹർ, അജി ദൈവപ്പുര,അഖിലൻ ചെറുകോട്, നാരായണൻ പണ്ടാല , വിജിത കുരാക്കാർ എന്നിവർ ആശംസ പ്രഭാഷണങ്ങൾ നടത്തി.


ശ്രീ കെ എൽ ജോൺകുട്ടി SP (പ്രിൻസിപ്പാൾ, പോലീസ്

ട്രെയിനിങ് കോളേജ്), ശ്രീ. ബി അജയകുമാർ , ചെയർമാൻ ജ്യോതിർഗമയ ഫൗണ്ടേഷൻ , ഡോക്ടർ വൈ . ജോൺസൺ, കവി സുരേഷ് രാഘവൻ തുടങ്ങിയ നിരവധിപേർ യോഗത്തിൽ പങ്കെടുത്തു. കോമ്രേഡ്മീഡിയ തിരുവനന്തപുരം





193 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Comments


bottom of page