ലോക പുസ്തക ദിനാ ഘോഷം
ലോക പുസ്തക ദിനാ ഘോഷം സാഹിതി സംഘടിപ്പിച്ചു.
ലോക പുസ്തക ദിനാഘോഷത്തിൻ്റെ ഭാഗമായി പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ചരിത്ര അധ്യാപകൻ ബിന്നി സാഹിതി രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരവും നവോത്ഥാന നായകരും എന്ന വൈജ്ഞാനിക ഗ്രന്ഥത്തിൻ്റെ പ്രകാശനം ബ്രിട്ടീഷ് മജിസ്ട്രേറ്റും URI ഗ്ലോബൽ ചെയറുമായ കിരൺ ബാലി ഏഷ്യ റീജിയൻ സെക്രട്ടറി ഡോ. ഏബ്രഹാം കരിക്കത്തിന് നൽകി പ്രകാശനം ചെയ്യുന്നു.
മൊർഗാന ( നെതർലണ്ട് ) ,സാം കുരാക്കാർ ,നസീർ നൊച്ചാട് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്.
ബിന്നി സാഹിതി രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരവും നവോത്ഥാന നായകന്ദമെന്ന പുസ്തകം യു. അർ.ഐ ഗ്ലോബൽ ചെയർ കിരൺ ബാലി പ്രകാശനം ചെയ്യുന്നു. മെർ ഗാന ,ഡോ.ഏബ്രഹാം കരിക്കം ,ബിന്നി സാഹിതി ,നസീർ നൊച്ചാട് ,സാം കുരാക്കാർ എന്നിവർ സമീപം
コメント