U.R.I. സമാധാന സമ്മേളനം ഹിറോഷിമ ദിനത്തിൽ
ലോക സമാധാനത്തിന് രാഷ്ട്രങ്ങളും മതങ്ങളും സൗഹാർദ്ദപരമായി ഇടപെടണം : യു. ആർ. ഐ ഗ്ലോബൽ ചെയർപേഴ്സൻ കിരൺ ബാലി അഭിപ്രായ പെട്ടു.
ലോക ഹിരോഷിമ ദിനത്തിൽ
യു.ആർ ഐ കോമ്രേഡ് സി.സി യുടെ വാർഷിക ജനറൽ ബോഡി ഉത്ഘാടനം ചെയ്ത് പ്രസംഗി
ക്കുകയായിരുന്നു കിരൺ ബാലി.
ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് യു. ആർ. ഐ.
സംഘടനയുടെ ഏഷ്യ സെക്രട്ടറി ജനറൽ ഡോക്ടർ എബ്രഹാം കരിക്കം സമാധാന സന്ദേശം നൽകി.
കോമ്രേഡ് സി സി പ്രസിഡൻ്റായി സാം കൂരാക്കാറും ജനറൽ സെക്രട്ടറിയായി നാരായണൻ പണ്ടാലയും ഖജാൻജിയായി ബിന്നി സാഹിതി യും തെരഞ്ഞെടുക്കപെട്ടു.
മറ്റ് ഭാരവാഹികളായി ഡോ. ജോൺ പണിക്കർ, അഡ്വ. നാണു കുട്ടൻ , ഹാദിം ഷ, ഷീല കുരാക്കാർ , അഡ്വ . റാണി ബിന്നി, എന്നിവരും സ്ഥാനമേറ്റു. DySP T. ശ്യാംലാൽ മുഖ്യ സമാധാന സന്ദേശം നൽകി. ആoബ്രോസ് കുന്നേൽ, പ്രൊഫ. A G ജോർജ് , വിശാൽ കുരാക്കാർ , എന്നിവർ പ്രസംഗിച്ചു.
കോമ്രേഡ് ന്യൂസിന് വേണ്ടി ജോൺ പണിക്കർ, തിരുവനന്തപുരം
Comments