തി രു വ ന ന്തപുരത്ത് JCI ക്ക് ആസ്ഥാനം
തി രു വ ന ന്തപുരത്ത് JCI ക്ക് ആസ്ഥാനം
കേശവദാസപുരത്ത് എം.ജി. കോളജിന് എതിർ വശം കോ മേഡ് സെൻററിലാണ് ടെക് സിറ്റി യുടെ നേതൃത്വത്തിൽ JCI ഭവൻ ആരംഭിക്കുന്നത്.
ടെക് സിറ്റി പ്രസിഡൻ് ബിന്നി സാഹിതി യുടെ അധ്യക്ഷതയിൽ ദേശീയ വൈസ് പ്രസിഡൻ്റ് ലക്ഷമൺജി ഉത്ഘാടനം ചെയ്യും. സോൺ പ്രസിഡൻ്റ് ശ്യാം കുമാർ ,വൈസ് പ്രസിഡൻ്റ് അവി നാ ഷ് ,ചാർട്ടർ പ്രസിഡൻ്റ് ചന്ദ്ര മോഹൻ ,മുൻ പ്രസിഡൻ്റുമാരായ ശ്രീകാന്ത് ,അനിൽ കുമാർ ,അജീഷ് ,സെക്രട്ടറി ബ്യൂട്ടി ഗവാ
നിയ, വിമൽ ,പ്രോഗ്രാം ഡയറക്ടർ സാം ക്യരാക്കാർ തുടങ്ങിയവർ പ്രസംഗിക്കും.
Comments