സാഹിതി ഇന്റർനാഷണൽ തിരുവനന്തപുരം രണ്ടാമത് സാഹിതി ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം, പ്രശസ്ത രചയിതാവ്, ശ്രീ സലിൻ മാങ്കുഴിക്ക് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വാച്ചി നടന്ന ചടങ്ങിൽ, നിയമസഭാ സ്പീക്കർ എം ബി രാജേഷ്, പുരസ്‌കാരം സമ്മാനിച്ചു. മധുപാൽ , മുരുകൻ കാട്ടാക്കട , പള്ളിയറ ശ്രീധരൻ , കെ ദേവിക , രമേശ് കുമാർ, സാം കുരാക്കാർ, ബിന്നി സാഹിതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Commentaires