കൊട്ടാരക്കര വാളകം സ്വദേശിയും കൊട്ടാരക്കര കോളേജ് പൂർവ വിദ്യാർത്ഥിയുമായ ശ്രി ജോൺകുട്ടിക്ക് IPS ലഭിച്ചു.
സംസ്ഥാന പോലീസിലെ 23 എസ് പി മാർക്ക് ഐപിഎസ് പദവി ലഭിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന യുപിഎസ് സി സമിതിയാണ് അംഗീകരിച്ചത് . കേരളത്തിൽ നിന്നും ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുത്തിരുന്നു. 2019 2020 വർഷത്തെ ഒഴിവുകളിലാണ് നിയമനം.
Comentários