top of page

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ

കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു സെന്ററിൽ വച്ച് പാലിയേറ്റിവ് സെമിനാർ നടത്തി.കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് പ്രസിഡന്റ്‌ പ്രൊഫ ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രി ഡോ

മൻമോഹൻ സിംഗിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ സുനിൽ കുമാർ അഞ്ചൽ സെമിനാർ ഉത്ഘാടനം ചെയ്തു.കേരള പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറി അശോക് കുമാർ സ്വാഗതം പറഞ്ഞു. സെമിനാറിൽ പ്രൊഫ.മോളികുരാക്കാർ, ശ്രി. മെനു ജോൺ, ശ്രി. അച്ചൻ കുഞ്ഞ്, ശ്രി.നീലേശ്വരം സദാശിവൻ

ശ്രി. മൊയ്ദു, പ്രസിഡന്റ്‌, കാരുണ്യ കൂട്ടായ്മ, ശ്രീ. കെ. ജി. മാത്തായി കുട്ടി, ശ്രി. മനോഹരൻ, കാരുണ്യ കൂട്ടായ്മ സെക്രട്ടറി, ശ്രി.തങ്കച്ചൻ അഞ്ജനം, ശ്രി. വിഷ്ണു, കാരുണ്യ കൂട്ടായ്മ, സമീന നൗഷാദ് ലീഗ് സ്റ്റേറ്റ് കൌൺസിൽ മെമ്പർ,ശ്രി. സാം കുരാക്കാർ, ശ്രി.വിശ്വനാഥൻ,ശ്രി. ജോർജ് മാത്യു,, ശ്രി. കുഞ്ഞുമോൻ ചെറുകര,.അഡ്വക്കേറ്റ്. സാജൻ കോശി,കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ട്രഷറർ, പാലിയേറ്റിവ് നേഴ്സ് ഷൈനി എന്നിവർ സംസാരിച്ചു. സെമിനാറിന് ശേഷം അംഗങ്ങൾ പ്രൊഫ.ജോൺ രാജന്റെ ഭവനം സന്ദർശിച്ചു.

അശോക് കുമാർ

സെക്രട്ടറ

6 views0 comments

Comentarios


bottom of page