കംപ്യൂട്ടര്‍ മുഴുവനും കവിതയാണ്: ഡോ. പി.കെ. രാജശേഖരൻ
കംപ്യൂട്ടര്‍ മുഴുവനും കവിതയാണ്.... എന്‍റര്‍ എന്ന കമാന്‍ഡ് തന്നെ ഉദാഹരണം. സ്റ്റേറ്റുമെന്‍റുകളും കവിതയാകാം. മാറ്റുവിന്‍ ചട്ടങ്ങളേ, മാറ്റുമതുകളീ നിങ്ങളെത്താന്‍ എന്നത് കവിതയല്ലേ... ഓരോ എഴുത്തും കൂടുതല്‍ മെച്ചപ്പെട്ട കവിതയിലേയ്ക്കുള്ള എക്സര്‍സൈസാണ്... പരിശീലനത്തിലൂടെ മാത്രമേ പുതിയ വെളിച്ചമുണ്ടാകൂ... വിമര്‍ശനങ്ങളെ സ്വീകരിക്കുന്ന സമീപനം വേണം. ആ സന്നദ്ധത നല്ലതാണ്. ഡോ.പി.കെ. രാജശേഖരൻ അഭിപ്രായപ്പെട്ടു.
കോമ്രേഡ് ന്യൂസ്
Comments