സർഗാത്മകത രൂപം കൊ ള്ളുന്നത് എഴുത്തു കാരൻ്റെ മുന്നിലാണ്. അടൂർ ഗോപാല കൃഷ്ണൻ
സർഗാത്മകത രൂപം കൊ ള്ളുന്നത് എഴുത്തു കാരൻ്റെ മുന്നിലാണ്. അടൂർ ഗോപാല കൃഷ്ണൻ
സർഗാത്മകത രൂപം കൊ ള്ളുന്നത് എഴുത്തു കാരൻ്റെ മുന്നിലാണെന്ന് പ്രമുഖ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ അഭിപ്രായപെട്ടു.
സാഹിതി സംലടിപ്പിച്ച ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ എം. ജയറാം ഐ. ആർ. എസ് തഴുതിയ അവിചാരിതം കഥാ സമാഹാരം പ്രകാശനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അടൂർ
ജീവിത അനുഭവങ്ങൾ സൃഷ്ടികളായി മാറുമ്പോഴാണ് യഥാർത്ഥ രചനകൾ സൃഷ്ടിക്കപെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വായനക്കാരന് ആത്മാംശപരമായി കഥകളോട് സല്ലപിക്കുവാനും സമരസപെടുവാനും കഴിയണം. തകഴി അടക്കമുള്ളവരുടെ കഥകൾ സൃഷ്ടിക്കപെട്ട ലോകത്തിൻ്റെ പ്രത്യകതകൾ ഇതായി ന്ദന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ.. എ.എം. ഉണ്ണിക്കൃഷ്ണ
ൻ അധ്യക്ഷത വഹിച്ചു. ഡോ.. ജോർജ് ഓണക്കൂർ പുസ്തകം സ്വീകരിച്ചു.
ബിന്നി സാഹിതി ,ഡോ :' രമേശ് കുമാർ, സജീവ് ഐ. ആർ.എസ് ,ഡോ ഗിഫ്റ്റി എൽ സാ നർഗീസ് i എന്നിവർ പ്രസംഗിച്ചു.
Comentarios