Annie Kochukunjan's body was cremated on 2nd January 2022
Anni Kochukunjan (90 yrs) wife of late Mr. P. K Kochukunjan (Asst. manager, FCI) , Pulikottil House, Kottayam, was called to eternal rest on December 22nd 2021. She is the daughter of Late Vellavoor Mathan Varghese and Late Aleyamma Varghese. She lived in New Jersey, USA for many years.
Children : Soffy Vilson (USA), Betty Mathai (Ahmedbad), Glory Kallelil (USA), Sheela Kurakar ( Trivandrum), Samson P K ( Kottayam)
Children in law: -Shaji Vilson (USA), Fr. P. O Mathai (Vicar, St. Mary’s Orthodox Cathedral Ahmedabad), Kuruvilla Kallelil (USA), Sam Kurakar (Kurakar Gardens, Comrade Group), Nimmy Samson
കോട്ടയം പുലിക്കോട്ടിൽ വീട്ടിൽ പരേതനായ പി.കെ. കൊച്ചു കുഞ്ഞൻ്റെ ഭാര്യ ആനി കൊച്ചു കുഞ്ഞൻ്റ സംസ്കാരം നാളെ ( ജനുവരി 2 ) തിരുവനന്തപുരം പാറ്റൂർ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ നടക്കും.
ദീർഘനാൾ അമേരിക്ക ന്യൂ ജഴ്സിയിൽ താമസി ച്ചിരുന്ന ആനി കൊച്ചു കുഞ്ഞൻ കോട്ടയം വെള്ളാവൂർ പരേതരായ മാത്തൻ വർഗീസിൻ്റേയും ഏലിയാമ്മ വർഗീസിൻ്റേയും മകളാണ്.
സോഫി വിൽസൺ ( യു.എസ്. എ ) , ബെറ്റി മത്തായി ( അഹമ്മദാബാദ് ) ഗ്ലോറി കല്ലേലിൽ ( യു.എസ്. എ ) ,ഷീല കരാക്കാർ ( തിരുവനന്തപുരം ) ,സാംസൺ പി.കെ (കോട്ടയം ) എന്നിവരാണ് മക്കൾ.
ഷാജി വിൽസൺ ( യു.എസ്.എ ) ,ഫാ .. പി.ഒ. മത്തായി ( വികാരി ,സെൻറ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ച് ,അഹമ്മദാബാദ് ) ,കുരുവിള കല്ലേലിൽ ( യു.എസ്.എ ) ,സാം കുരാക്കാർ ( കോമ്രേഡ് ഗ്രൂപ്പ് , തിരുവനന്തപുരം ), നിമ്മി സാംസൺ ( കോട്ടയം ) എന്നിവരാണ് മരുമക്കൾ ,
നാളെ ഉച്ചക്ക് 2.30 ന് വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകളും 3.30 ന് പാളയം സെൻറ്. ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിലെ ചടങ്ങുകളും നടക്കും. അഹമ്മദാബാദ് ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗ്ഗീസ് മാർ യൂലിയോസിന്റെ പ്രധാന കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
Comentarios