കോവിടാനന്തര സാമ്പത്തിക പ്രതികരണങ്ങൾ | പ്രൊഫ DR മേരി ജോർജ്
കെ സി സി കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ, 30 നവംബർ 2021 ന് വൈകിട്ട്, 6 മണിക്ക്, പാളയം MGOCSM സ്റ്റുഡന്റ് സെന്ററിൽ വച്ച് , കോവിടാനന്തര സാമ്പത്തിക പ്രതികരണങ്ങൾ എന്ന വിഷയത്തിൽ കോൺഫെറെൻസ് സംഘടിപ്പിക്കുന്നു. പ്രമുഖ സാമ്പത്തിക വിദഗ്ധ പ്രൊഫ DR മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തുന്നു.
Comments