top of page
Writer's picturecomrade media

പ്രഫ. അലക്സ് കുരമ്പിൽ പുരസ്ക്കാരം ഡപ്പൂട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാറിന്


സെൻ്റ്. സിറിൾസ് കോളജ് ക്യാപ്പിറ്റൽ അലുമ്നി ചാപ്ടർ : തിരുവനന്തപുരം



പ്രഫ. അലക്സ് കുരമ്പിൽ പുരസ്ക്കാരം ഡപ്പൂട്ടി സ്പീക്കർ

ചിറ്റയം ഗോപ കുമാറിന് ..


അടൂർ സെൻ്റ്. സിറിൾസ് കോളജ് പ്രഥമ പ്രിൻസിപ്പൽ പ്രഫ. അലക്സ് കുരമ്പിലിൻ്റെ സ്മരണാർത്ഥം ക്യാപ്പിറ്റൽ അലുംമ്നി ചാപ്ടർ ഏർപെടുത്തിയ മികച്ച നിയമസഭാ സാ മജികനുള്ള പുരസ്ക്കാരത്തിന് നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാർ അർഹനായി.


ചിറ്റയം ഗോപ കുമാറിൻ്റെ പാർലമൻ്ററി പ്രവർത്തന ങ്ങളിലെ മികവു പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നതെന്ന് ചാപ്ടർ രക്ഷാധി കാരി ഡോ: വർഗീസ് പേരയിലും ചാപ്ടർ പ്രസിഡൻ്റ് ബിന്നി സാഹിതിയും പറഞ്ഞു.


കഴിഞ്ഞ മൂന്ന് ടേ മുകളിലായി അടൂരിൽ നിന്ന് തുടർച്ചയായി നിയമ സഭാംഗമാവുകയും അടൂർ നിയമ സഭാ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തന ങ്ങളും ശ്രദ്ധേയമാണ്. വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ കേരളത്തിലാക മാനം മാതൃകയായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവക്കാൻ ചിറ്റയത്തിന് കഴിഞ്ഞതായി അവാർഡ് കമ്മറ്റി വിലയിരുത്തി.


പരിമിതികളെ അതിജീവിച്ച് പിന്നോക്ക സമുദായഠഗമായ ചിറ്റയം കഴിഞ്ഞ ആറു ദശാബ്ദമായി നടത്തിയ പൊതു പ്രവർത്തനം മാതൃകാപരമാണ്


സംഘാടകൻ , ചി ത്രകാരൻ ,തൊഴിലാളി നേതാവ് ,മികച്ച പാർലമൻ്ററിയൻ തുടങ്ങിയ നിലകളിൽ ചിറ്റയം നടത്തുന്ന പ്രവർത്തനങ്ങൾ അതുല്യമാണെന്നും കമ്മറ്റി വിലയിരുത്തി


ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ചെയർമാനും ഓർത്ത ഡോക്സ് സ്റ്റുഡൻസ് സെൻറർ ഡയറക്ടർ ഫാ. സജി മേക്കാട്ട് ,ബിന്നി സാഹിതി എന്നിവരടങ്ങിയ സമതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.


ജനുവരി 9ന് തിരുവനന്തപുരത്ത് വച്ച് സ്പീക്കർ എം.ബി. രാജേഷ് പുരസ്ക്കാര സമർപ്പണം നടത്തും.



11 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Comments


bottom of page