സൗജന്യമായി ആയുർവേദ മരുന്നുകൾ
ജ്യോതിർഗമയ ഫൌണ്ടേഷൻ, തിരുവനന്തപുരം റീജിയണൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് മായി സഹകരിച്ചുകൊണ്ട് പ്രതിരോധശേഷി വർധിപ്പിക്കുന്ന ആയുർവേദ മരുന്നുകൾ നെട്ടയം ജൻ ഔഷധിയിൽ വച്ച് ഫെബ്രുവരി 1 ചൊവ്വാഴ്ച മുതൽ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. നാളെ രാവിലെ 11 മണിക്ക് നെട്ടയം ജൻ ഔഷധിയിൽ
ജ്യോതിർഗമയ ഫൌണ്ടേഷൻ ചെയർമാൻ ബി. അജയ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് വി. കെ. പ്രശാന്ത് M L A വിതരണ ഉത്ഘാടനം നിർവഹിക്കും.
മരുന്ന് സൗജന്യമായി ലഭിക്കാൻ ആധാർ കാർഡ് സഹിതം
ജൻ ഔഷധി
നെട്ടയം ജംഗ്ഷൻ
തിരുവനന്തപുരവുമായി
ബന്ധപ്പെടണമെന്ന് ജ്യോതിർഗമയ ഫൌണ്ടേഷൻ സെക്രട്ടറി സാം കുരാക്കാർ അറിയിക്കുന്നു.
Comments