top of page
Writer's picturecomrade media

ടീക്കാറാം മീണക്ക് ഉപഹാരം നൽകി

തിരുവനന്തപുരം വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ചു നടന്ന ചടങ്ങിൽ 35 വർഷം വീശിഷ്ട സേവനം അനുഷ്ഠിച്ചതിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച IAS ഉദ്യോഗസ്ഥൻ ടീകറാം മീനക്ക് ജ്യോതിർഗമയ അജയകുമാർ ഉപഹാരം സമർപ്പിക്കുന്നു. കോളേജ് ഡയറക്ടർ പ്രൊഫസർ ഉമർ ശിഹാബ് കോളേജ് പ്രിൻസിപ്പൽ Dr പ്രവീൺ കുമാർ തുടങ്ങിയവർ സമീപം.




228 views0 comments

Recent Posts

See All

പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

Comments


bottom of page