കേന്ദ്ര സാഹിത്യ അക്കാദമി അവർഡിന് അർഹനായ ശ്രീ ജോർജ് ഓണകൂർ സാറിനെ ആദരിക്കുന്നു
ജ്യോതിർഗമയ ഫൌണ്ടേഷനുo
URI Comarade CC യും സംയുക്‌തമായി , കേന്ദ്ര സാഹിത്യ അക്കാദമി അവർഡിന് അർഹനായ മലയാള സാഹിത്യ സാമ്രാട്ട് ശ്രീ ജോർജ് ഓണകൂർ സാറിനെ ആദരിക്കുന്നു. 2022 ജനുവരി 18 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കേശവാദസപുരം MG കോളേജ് ഗേറ്റിന്റെ എതിർ വശമുള്ള യൂണിറ്റി ടവേർസിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ താങ്കളുടെ മഹനീയ സാനിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.
സ്നേഹാദരങ്ങളോടെ
B.അജയ് കുമാർ
ജ്യോതിർഗമയ ഫൌണ്ടേഷൻ
സാം കുരാക്കാർ
URI Comarade CC
Comments