ഗാന്ധി അനുസ്മരണ യോഗം ജനുവരി 30 ന് കേശവദാസപുരത്ത്
ഗാന്ധി അനുസ്മരണയോഗം നാളെ കേശവദാസപുരം യൂണിറ്റി ടവറിൽ വച്ച് നടത്തുന്നു . KPCC ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. കോമ്രേഡ് മീഡിയായും സാഹിതി ഇൻറർ നാഷണലും ചേർന്നാണ് യോഗം സംഘടിപ്പിക്കുന്നത്. ബിന്നി സാഹിതി, സാം കുരാക്കാർ എന്നിവർ നേതൃത്വം നൽകും.
Comments