top of page

ജൻ ഔഷധി ശാഖയുടെ ഉദ്ഘാടനം നെട്ടയം ജംഗ്ഷനിൽ നടത്തി.

ജ്യോതിർഗമയാ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ അജയ കുമാർ നടത്തുന്ന ജൻ ഔഷധിയുടെ ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ IAS നാഡ മുറിച്ച് ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരത്തിലെ സീനിയർ മെമ്പർ കേരള വർമ്മ രാജാ ആദ്യത്തെ മരുന്ന് ഏറ്റുവാങ്ങി. ശ്രീ നാണു കുട്ടൻ , സാം കുരാക്കാർ, കുഞ്ഞഹമ്മദ്, നന്ദ ഭാർഗവ് എന്നിവർ പ്രസംഗിച്ചു

ree

ree

 
 
 

Recent Posts

See All
പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

 
 
 

Comments


bottom of page