ശ്രീ ടീക്കാറാം മീണയെ ആദരിക്കുന്നു
35 വർഷം കേരളത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആയി ശ്രേഷ്ഠ സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന ശ്രീ ടീകാറാം മീണയെ (IAS)
ജ്യോതിർഗമായ ഫൌണ്ടേഷൻ കോമ്രേഡ് മീഡിയയുമായി ചേർന്ന് അനുമോദിക്കുന്നു.
2022 മാർച്ച് 1 ചൊവ്വാഴ്ച വൈകുന്നേരം 4 30 ന് കേശവദാസപുരം യൂണിറ്റി ടവറിൽ ചേരുന്ന അനുമോദന ചടങ്ങിൽ മുൻ മന്ത്രി പന്തളം സുധാകരൻ, V K പ്രശാന്ത് MLA, K R ജ്യോതിലാൽ IAS തുടങ്ങി പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
താങ്കളെ പ്രസ്തുത പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നു.
🌹🌹🌹🌹
ബി. അജയ് കുമാർ
ജ്യോതിർഗമായ ഫൌണ്ടേഷൻ
സാം കുരക്കാർ
കോമ്രേഡ് മീഡിയ ❤❤👍🌹
ഫോൺ 9526912096
Comentários