ദേശീയ ശാസ്ത്ര ദിനാഘോഷം 2022
സാഹിതി കോമ്രേഡ് ഗവേഷണ കേന്ദ്രം
തിരുവനന്തപുരം
ദേശീയ ശാസ്ത്ര ദിനം ആചരിച്ചു
ടെസ്ല പെഡഗോജിക്കൽ പാർക്ക് , സാഹിതി കോമ്രേഡ് കൾച്ചറൽ സെൻ്റർ എന്നിവർ സംയുക്തമായി
ദേശീയ ശാസ്ത്ര ദിനാഘോഷം 2022 സംഘടിപ്പിച്ചു.
2022 ഫെബ്രുവരി 28, രാത്രി 7 ന്
സ്വാഗതം :
സാം കുരാക്കാർ
ഡയറക്ടർ ,
കോമ്രേഡ് മീഡിയ
അധ്യക്ഷൻ .. ബിന്നി സാഹിതി
എൻ.ജി.സി ജില്ലാ കോർഡിനേറ്റർ ,തിരുവനന്തപുരം
ഉത്ഘാടനം:
കെ. സുരേഷ് കുമാർ
ഡയറക്ടർ ,
ടെസ്ല പെഡഗോജിക്കൽ പാർക്ക്
മോഡറേറ്റർ
ഡോ. Y .ജോൺസൺ ലൂർദ്
മാതാ എൻജിനീയറിങ് കോളേജ് ,വാഴിച്ചൽ
നന്ദി പ്രഭാഷണം
തുളസീധരൻ പിളള
എന്നിവർ നിർവഹിച്ചു.
കോമറേഡ് ന്യൂസ് തിരുവനന്തപുരം
Comments