പുസ്തക സംഭാവന
സാഹിതി കോമ്രേഡ് ഗവേഷണ കേന്ദ്രത്തിലേക്ക് പുസ്തക സംഭാവനയുമായി ഡോ. ജേക്കബ് കുരാക്കാർ . പ്രവാസിയും കുരാക്കാർ ടൂറിസ്റ്റ് സെൻറർ ഉടമയുമാണ് ജേക്കബ് .
സാഹിതികോമ്രേഡ് ഗവേഷണ കേന്ദ്രത്തിനു വേണ്ടി ഡയറക്ടർ സാം കുരാക്കാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി
കോമ്രേഡ്ന്യൂസ് തിരുവനന്തപുരം
Comments