ജ്യോതിർഗമയ ഫൗണ്ടേഷൻ ചെയർമാൻ ബി. അജയകുമാറാണ് അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിൽ നിന്നും ചില പുസ്തകങ്ങൾ സംഭാവന നൽകിയത്.കോമ്രേഡ് മീഡിയായിൽ പുരാണങ്ങളിലൂടെ എന്ന പംക്തി ശ്രീ അജയകുമാറാണ് നടത്തുന്നത്.
സാഹിതി കോമ്രേഡ് ഡയറക്ടർ സാം കുരാക്കാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Comments