ബിന്നി സാഹിതി എൻ.ജി.സി ജില്ലാ കോർഡിനേറ്റർ
ബിന്നി സാഹിതി
എൻ.ജി.സി ജില്ലാ കോർഡിനേറ്റർ
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ജില്ലാതല എൻ.ജി.സി കോർഡി നേറ്ററായി പട്ടം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ബിന്നി സാഹിതിയെ നിയമിച്ചു.
ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ ബിന്നി ശ്രദ്ധേയനായ പരിസ്ഥിതി പ്രവർത്തകനാണ്. കുട്ടികൾ നടത്തുന്ന സാഹിതി വാണി ഇൻ്റർനെറ്റ് റേഡിയോയുടെ ഫൗണ്ടറും ഡയറക്ടർ ജനറലുമാണ്.
ദേശീയ തലത്തിൽ മികച്ച സി.ബി. എസ്. ഇ നടത്തിയ ഇന്ത്യ ഐഡിയാ തോൺ മൽസര ത്തിൽ മികച്ച വിദ്യാഭ്യാസ ആശയമായി കുട്ടികളുടെ ഇൻ്റർ നെറ്റ് റേഡിയോ തെരഞ്ഞെടു ക്കപ്പെട്ടിട്ടുണ്ട്.
Comments