തിരുവനന്തപുരം മണ്ണന്തല ഡോക്ടർ യൂഹാനോൻ മാർത്തോമ സ്മാരക പഠന
കേന്ദ്രത്തിൻറെയും
ശ്രേഷ്ഠഭാഷ മലയാളം സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 26ന് രാവിലെ 10ന് പഠനകേന്ദ്രത്തിൽ സാഹിത്യ സമ്മേളനം നടക്കും. കവി പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കാവ്യം ഡോക്ടർ ഉദയകല വിശകലനം നടത്തും . ഡോക്ടർ കെ ജയിംസൺ അധ്യക്ഷതവഹിക്കും. കവി പ്രഭാവർമ്മ, ഡോക്ടർ കായംകുളം യൂനുസ്,
പ്രൊഫസർ നടുവട്ടം ഗോപാലകൃഷ്ണൻ , എം ബാബുക്കുട്ടി , സജി മര്യാപുരം എന്നിവർ പ്രസംഗിക്കും
Commentaires