top of page

ശതാഭിഷിക്‌തനായ പെരുമ്പടവം സാഹിതി കോമ്രേഡ് റിസർച്ച് സെന്ററിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

ശതാഭിഷിക്‌തനായ പെരുമ്പടവം സാഹിതി കോമ്രേഡ് റിസർച്ച് സെന്ററിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

എൺപത്തിനാലാം പിറന്നാളിൽ അദേഹത്തിന്റെ വസതിയിൽ വച്ചാണ് പുസ്തകങ്ങൾ സമ്മാനിച്ചത്. ശതാഭിഷേകനായ ശ്രീ പെരുമ്പടവം ശ്രീധരനെ അനുമോദിക്കാൻ സാഹിതി കോമ്രേഡ് ഡയറക്ടർ മാരായ ബിന്നി സാഹിതി, സാം കുരാക്കാർ എന്നിവർ വസതിയിൽ എത്തിയപ്പോഴാണ് പുസ്തകങ്ങളെ സ്നേഹിക്കുന്ന പെരുമ്പടവം തൻ്റെ പുസ്തക ശേഖരണ ത്തിൻ്റെ ഒരു ഭാഗം ഗവേഷണ കേന്ദ്രത്തിന് സമ്മാനിച്ചത്.




 
 
 

Recent Posts

See All
പാലിയേറ്റിവ് സെമിനാർ

പാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...

 
 
 

Comments


bottom of page