സാഹിതി - കോമ്രേഡ് കൾച്ചറൽ സെന്റർcomrade mediaFeb 6, 20221 min readസാഹിതി - കോമ്രേഡ് കൾച്ചറൽ സെൻ്ററിലേക്ക് സ്വാഗതംസാഹിത്യം ,ആനുകാലികം ,നാടകം, മറ്റ് കലകൾ ,സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഓഫ് ലൈൻ വേദിയാണിത്. കേശവദാസപുരം എം.ജി. കോളജ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഈ സാംസ്കാരിക സ്ഥാപനം ഈ മേഖലയിൽ താൽപര്യ മുള്ള വരുടെ പൊതു ഇടമാണ്.റീഡിംഗ് റൂം ,ചെറിയ ഗ്രന്ഥപുര തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മീഡിയാ സ്കൂൾ ( ഡബ്ബിംഗ് ,ക്യാമറ ,എഡിറ്റിംഗ് ,ആൻ കറി ഗ് ,വാർത്താവത രണം) കംമ്പ്യൂട്ടർ അക്കൗണ്ടിംഗ് പരിശീലനം ( CAT )സിവിൽ സർവ്വീസ് പരിശീലനം ദേശീയ സർവ്വകലാ ശാലകളി ലേക്കുള്ള ഹ്യുമാനിറ്റീസ് പ്രവേശന പരിശീലനം( U G/ PG ( 1IT, Du NU, etc ) സഹകരണവും സാനിധ്യവും അഭ്യർത്ഥി ക്കുന്നു.
പാലിയേറ്റിവ് സെമിനാർപാലിയേറ്റിവ് സെമിനാർ കേരള പാലിയേറ്റിവ് കെയർ ഇനിഷേറ്റിവ് ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 24 ന് 3.30 P. M ന് കൊട്ടാരക്കര കുരാക്കാർ എഡ്യു...
Comments