top of page
Writer's picturecomrade media

ഈഴവ ദളിത് സേവാ സമിതി, സെക്രട്ടേറിയറ്റ് മാർച്ച്

അമേരിക്കയിൽ ബലാത്സംഗ കേസ് നേരിട്ട സുദർശനൻ എന്ന ഗുരുപ്രസാദിനെ ശിവഗിരി മഠം പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു, ഈഴവ ദളിത് സേവാ സമിതി, സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തി.






5 views0 comments

留言


bottom of page