SUCI കമ്മ്യൂണിസ്റ്റ് - അനുമോദന പ്രകടനം
കാർഷികബില്ലുകൾക്കെതിരേ സന്ധിയില്ലാസമരം നടത്തി, ബില്ലുകൾ പിൻവലിക്കാൻ തീരുമാനമെടുപ്പിച്ച കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് SUCI കമ്മ്യൂണിസ്റ്റ് സെക്രട്രിയേറ്റ് പടിക്കൽ അനുമോദന പ്രകടനം നടത്തി. ഇന്ന് രാവിലെ, 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ, കാർഷിക ബില്ലുകൾ പിൻവലിക്കുകയാണെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് പൊരുതി നേടിയ വിജയമാണെന്ന് SUCI ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Comments