J C DANIEL FOUNDATION | ജെ സി ഡാനിയേൽ ഫൌണ്ടേഷൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു
ജെ സി ഡാനിയേൽ ഫൌണ്ടേഷൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു
ജെ സി ഡാനിയേൽ ഫൌണ്ടേഷൻ ഫിലിം അവാർഡുകൾ 2020 ഇന്ന് പ്രസ് ക്ലബ്ബിൽ വച്ച് പ്രഖ്യാപിച്ചു. പ്രശസ്ത സംവിധയകാൻ, R SARATH അധ്യക്ഷനായ മൂങ്ങ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
പ്രശസ്ത സാഹിത്യകാരനായും, തിരക്കഥാകൃത്തുമായ ശ്രീ വിനു എബ്രഹാം, ഫൌണ്ടേഷൻ സെക്രട്ടറി, ശ്രീ അരുൺ മോഹൻ എന്നിവരാണ് മറ്റു അംഗങ്ങൾ. മികച്ച നിലവാരം പുലർത്തിയ ചിത്രങ്ങളായിരുന്നു ഇത്തവണ അവാർഡ് നിര്ണയത്തിനെത്തിയതെന്നു ജൂറി അഭിപ്രായപ്പെട്ടു.
Comments