കോട്ടയം: അന്തരിച്ചപുലിക്കോട്ടില്‍ പി.കെ. കൊച്ചുകുഞ്ഞന്റെ (അസിസ്റ്റന്റ് മാനേജര്‍, എഫ്.സി.ഐ)ഭാര്യ ആനി കൊച്ചുകുഞ്ഞന്‍, 90, അന്തരിച്ചു. വെള്ളാവൂര്‍ മാത്തന്‍ വര്‍ഗ്ഗീസിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്.ഏറെ നാള്‍ ന്യു ജെഴ്‌സിയിലായിരുന്നു താമസം.
മരുമക്കള്‍: ഷാജി വില്‍സന്‍, ന്യു ജെഴ്‌സി; ഫാ. പി.ഒ. മത്തായി (വികാര്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, അഹമ്മദാബദ്); കുരുവിള കല്ലേലില്‍, യു.എസ്; സാം കുരാക്കാർ
Comments