കുര്യൻ വർഗീസിൻ്റെ ഓർമ്മ ദിനം
നാലാഞ്ചിറ സെൻ്റ്. ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക നായിരുന്ന കുര്യൻ വർഗീസിൻ്റെ ഓർമ്മ ദിനം ഇന്ന് തിരുവനന്ത പുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് കുര്യൻ വർഗീസ് എൻഡോവ് മെൻ്റ് സമതി പ്രസിഡൻറ് ബിന്നി സാഹിതിയും സെക്രട്ടറി പ്രിൻസ്. എം. ഫിലിപും അറിയിച്ചു.
Comments