top of page

വൈസ് മെൻ ഇൻ്റർനാഷണൽ - ഹീൽ ദി വേൾഡ് പ്രോജക്ടിൻ്റെ റീജിയണൽതല ഉദ്ഘാടനം നടന്നു

വൈസ് മെൻ ഇൻ്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൻ്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര പ്രോജക്ട് - ഹീൽ ദി വേൾഡിന്റെ റീജിയണൽതല ഉദ്ഘാടനം പൂജപ്പുര സെൻട്രൽ ജയിലിൽ നടന്നു. പ്രോജക്ടിൻ്റെ ഭാഗമായി ജയിലിലെ തടവുകാരുടെ മക്കൾക്ക് പഠന സ്കോളർഷിപ്പും വിതരണം ചെയതു.106 വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. .


ജയിൽ ഡിഐജി എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. റീജണൽ ഡയറകടർ ജോൺസൺ .കെ. സക്കറിയ അധ്യക്ഷത വഹിച്ചു. സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമലാനന്ദൻ നായർ , കെ.എൻ. അയ്യപ്പൻ, ജോയ്സ് ജേക്കബ്, പ്രൊഫ ജി ജേക്കബ്, ഡോ. ചർച്ചിൻ ബെൻ, ജേക്കബ് മാത്യു കുരാക്കാരൻ, അഡ്വ. വിനീത് കുമാർ, പ്രദീപ് കുമാർ, ഡോ. ജയിംസ വിൽസൺ , ലളിത റോഡ്രിഗസ്, ഡോ. ഗ്ലാഡിസ് പദ്മ, സിബി അഗസ്റ്റിൻ, ആർ.മനോജ്, പ്രശാന്ത് ഫ്രെഡറിക് എന്നിവർ പ്രസംഗിച്ചു.



വൈസ് മെൻ ഇന്റർനാഷണൽ രാജ്യാന്തര പ്രോജക്ട് - ഹീൽ ദി വേൾഡിന്റെ റിജിയണൽതല ഉദ്ഘാടനം പൂജപ്പുര സെൻട്രൽ ജയിലിൽ ഡിഐജി എസ് .സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

6 views0 comments

Комментарии


bottom of page